മൃതദേഹം മെഡിക്കൽ കോളേജിന്: യുക്തിവാദി സംഘം നേതാവ് എം.എം അലിയാര്‍ അന്തരിച്ചു
4 years ago 0 comment
കേരള യുക്തിവാദി സംഘം നേതാവും സാംസ്‌ക്കാരിക രംഗത്തെ നിറസാനിധ്യവുമായ എം.എം അലിയാര്‍ (73) അന്തരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ ഏറെക്കാലം യുക്തിവാദി സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള മിശ്രവിവാഹവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നി മേഖലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്....