കേരളത്തിലും കൊറോണ വ്യാപനം രൂക്ഷം ഇതെങ്ങനെ ഉണ്ടായി..?

1:28 PM by Prasanth S Pushpa 0 comment
പ്രിയ ജനങ്ങളെ, നിങ്ങളെ സേവിക്കാൻ നിങ്ങളെക്കാൾ പ്രതിജ്ഞാബദ്ധരായ ഒരാളും ഈ സംസ്ഥാനത്തോ രാജ്യത്തോ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അതുകൊണ്ട് സ്വയം സൂക്ഷിക എല്ലാരും കണ്ണ് നിറയെ കാണുക.... കുറേ വിവരം കെട്ടവൻമാർ വെയില് കൊള്ളിച്ചും, പാത്രം കൊട്ടിയും, പന്തം കൊളുത്തിയും, അവരുടെയൊക്കെ പരേതാന്മാരുടെ കുഴിമാടത്തിൽ ഇരുന്ന്...

കോട്ടയം ബസ് സ്റ്റാന്റിന്റെ ഈ ദുരവസ്ഥക്ക് യഥാർത്ഥ കാരണക്കാർ ആര്?

10:48 PM by Prasanth S Pushpa 0 comment
തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഒരു ചോദ്യം ബാക്കിയുണ്ട്... ഇന്നലെയും ഇന്നും കോട്ടയം വഴി യാത്ര ചെയ്തപ്പോൾ തോന്നിയത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിൽ ഒന്നായ കോട്ടയം ബസ് സ്റ്റാന്റിന്റെ ഈ വികസനത്തിന് പിന്നിൽ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. മാറി മാറി വന്ന ഇടത് വലത്...

ബസ്സിലെ സീറ്റിൽ ഒപ്പമിരുന്നതിന് യുവതിയുടെ പരാതി അതും ജനറൽ സീറ്റിൽ...!!

2:01 PM by Prasanth S Pushpa 0 comment
ബസിലെ സീറ്റിൽ ഒപ്പമിരുന്നതിന് യുവതിയുടെ പരാതി; യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വാർത്ത.... ഇനി കുറെ കാലം മുൻപ് ഞാൻ ട്രെയിനിൽ തിരുവനന്തപുരത്ത് ജോലിക്ക് പോകുന്ന കാലത്തെ ഒരു സംഭവത്തിലേക്ക് വരാം.... ഇൻട്രോ. രാവിലെ കെട്ടും ഭാണ്ഡവുമായി അങ്ങോട്ടുള്ള യാത്ര ഇന്റർസിറ്റി, വഞ്ചിനാട് ഇതിൽ ഏതെങ്കിലും ഒക്കെ...

നന്നായി ആ നാറി പോലീസുകാരൻ ചത്തു....

8:32 PM by Prasanth S Pushpa 0 comment
ദിവസങ്ങൾക്ക് മുൻപ് സൗമ്യ പുഷ്പാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്ന കൊലയാളി ഒടുവിൽ ചത്തൊടുങ്ങി. മനുഷ്യരെ സാധാരണ മരണം കഴിഞ്ഞാൽ അന്തരിച്ചു എന്ന് മാത്രമേ പറയാറുള്ളൂ. ആ കൊലയാളിക്ക് മനുഷ്യൻ എന്ന പരിഗണന കൊടുക്കാൻ സാധ്യമല്ല എന്നതിനാലാണ് അയാൾ "ചത്തു" എന്നുതന്നെ പറഞ്ഞത്. എന്ത് കാര്യത്തിന്റെ...

ആർപ്പോ ആർത്തവം: യോനീകവാടവും പ്രതിഷേധങ്ങളും....

9:08 PM by Prasanth S Pushpa 0 comment
ആർപ്പോ ആർത്തവം... ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതുകൊണ്ട് മാത്രമായിരുന്നു, എന്നാൽ ചില കാര്യങ്ങൾ ഇനി പറയണം എന്ന് തോന്നി. ആർത്തവം പാപമല്ല, ആർത്തവത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് ശരിയല്ല എന്നുള്ള ആശയം ഉയർത്തിക്കാട്ടി "ആർപ്പോ ആർത്തവം" എന്ന് പേരിട്ട് നടത്തുന്ന ഒരു...

പ്രണയിതാക്കളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയവർക്കുള്ള മറുപടി.

2:25 PM by Prasanth S Pushpa 0 comment
സോഷ്യൽ മീഡിയയിൽ ഇവരെ പരിഹാസപൂർവ്വം ആഘോഷമായി കൊണ്ട് നടന്നവരോട് പരമ പുച്ഛം മാത്രം. ഇവർക്ക് രണ്ടുപേർക്കും ഇല്ലാത്ത എന്ത് കടിയാണ് കണ്ടുനിൽക്കുന്നവർക്ക് ഉള്ളതെന്ന് മനസിലാവുന്നില്ല. ഒരാൾ ആരോടൊപ്പം ജീവിക്കണം എന്നത് അയാളുടെ ഇഷ്ടമാണ് ഞാനുൾപ്പടയുള്ള സമൂഹത്തിന് അത് കണ്ടു കുരു പോറ്റേണ്ട കാര്യമില്ല. എന്തായാലും ഇവരെ...

പക്ഷേ ഞണ്ടിനറിയോ കുണ്ടിയുടെ വേദന....!!!

4:51 PM by Prasanth S Pushpa 0 comment
തോപ്രാംകുടി എന്ന മനോഹരഗ്രാമം. പുലര്‍കാല മനോഹാരിതയില്‍ പഠനത്തിനും ജോലികള്‍ക്കുമായി ഇറങ്ങിയ തരുണീമണികളുടെ വരവുപോക്കുകള്‍ കണ്ടാസ്വദിക്കുന്ന പ്രമാണികള്‍ നിരന്ന കവലയിലെ പ്രമുഖ കോഴിയായ കുട്ടപ്പായിയുടെ തട്ടുകട. കടയില്‍ ആള് കൂടിയപ്പോള്‍, പുലര്‍ച്ചെ മഞ്ഞിന്‍റെ കുളിരിനൊപ്പം വലിച്ച് കയറ്റിയ വെളുത്ത പുകയുടെ എന്തോ ഒരിത് തലയില്‍ ബാക്കി ഉണ്ടായിരുന്ന...

കാരണം നീ പെണ്ണാണ്‌ നിനക്ക് എന്തുമാവാം....

12:17 PM by Prasanth S Pushpa 0 comment
കാരണം നീ ഒരു പെണ്ണാണ്...!! എന്ത് ചെയ്യാന്‍ പാടില്ല എന്ന് ഈ സമൂഹം പറയുന്നോ അത് ചെയ്ത് കാണിക്കണം. ഇന്ന് എന്‍റെ ഒരു സുഹൃത്ത് ഇത് എനിക്കയച്ചിട്ട് ഇതാണ് ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവളോട് തോന്നിയത് സഹതാപമല്ല ദേഷ്യം മാത്രമാണ്. ഈ അരുതുകള്‍ക്ക് ഇടയില്‍...

പുറപ്പാട്...

8:20 PM by Prasanth S Pushpa 0 comment
പുറപ്പാട് | ജീവിതം | പ്രതികാരം | പ്രതിഷേധം | കവിത ...

വിശപ്പല്ല അവര്‍ക്കിന്നു വയറിന്‍റെ വേദന...

8:15 PM by Prasanth S Pushpa 0 comment
വിശപ്പ്‌ | ജീവിതം | പ്രതിഷേധം | കവിത ...

കേളപ്പന്‍റെ മനസില്‍ ചിറകടിക്കുന്ന തുമ്പികള്‍ക്ക് പകരം വലിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സിനു മുകളിലൂടെ പറന്ന് പോകുന്ന ഒരു ബീമാനം തെളിഞ്ഞു വന്നു.

12:48 PM by Prasanth S Pushpa 0 comment
കേളപ്പന്‍: അതേയ് മന്ത്രി ഏമാന്‍ അല്ലിയോ... അതെ മത്രിയാ എന്തേ കേളപ്പാ.. അല്ല സാറിന്‍റെ ശമ്പളം ഒക്കെ കൂട്ടിയെന്ന് കേട്ടല്ലോ. ഒള്ളതാണോ.. എന്നാ പറയാനാ കേളപ്പാ സംഗതി ഒള്ളതാ. വല്യ കഷ്ട്ടപ്പാടിലാന്നേ. അല്ല സാറെ അപ്പൊ ഈ വയല്‍ കിളികളും നേഴ്സുമാരുമൊക്കെ വലിയ സ്ഥിതിയില്‍ ആണോ......

അവള്‍ വേശ്യയാണ്...!!!

11:54 AM by Prasanth S Pushpa 0 comment
അവള്‍ വേശ്യ | ജീവിതം | പ്രതിഷേധം | കവിത ...

വലിപ്പത്തിനൊപ്പം ജീവന് വില; കണ്ണില്‍ ചെറുതിന് പുല്ലുവില.

11:14 AM by Prasanth S Pushpa 0 comment
തികച്ചും അവിചാരിതമായാണ് ഞാനാ കാഴ്ച കണ്ടത്. 28ാം മൈൽ ജംഗ്ഷനിൽ വൈദ്യുതി വിളക്കിന്റെ ഗ്ലാസ് കവറിങ്ങിനുള്ളിൽ ഒരു കുരുവി പറന്ന് നടക്കുന്നു. ആദ്യം കരുതിയത് അത് പുറത്ത് പോകും എന്നാണ്. കുറേ നേരം നോക്കി നിന്നപ്പോൾ മനസിലായി പാവം അവിടെ പെട്ടുപോയതാണ് എന്ന്. വൈദ്യതി പോസ്റ്റ്...

അഗ്നിശലഭം...

6:48 AM by Prasanth S Pushpa 0 comment
അഗ്നിശലഭം | പ്രതികാരം | പ്രതിഷേധം | കവിത ...

ജാതിക്കോമരങ്ങൾ....

6:07 AM by Prasanth S Pushpa 0 comment
ജാതിക്കോമരങ്ങൾ | ജാതി | മതം | കവിത ...

Like us on Facebook