­
Prasanth S Pushpa - A Man with Madness and Humanity

അളിയാ ഒരു സഹായം വേണം....!!

6 years ago by Prasanth S Pushpa 0 comment
നേരിട്ട് പരിചയമുള്ള ഫെയ്‌സ്ബുക്കിൽ ഫ്രണ്ടായിട്ടുള്ള ചിലരുണ്ട്. അറേഴ് കൊല്ലങ്ങളായി ഒരു പോസ്റ്റിന് ലൈക്കായോ, കമന്റായോ, ഒരു ഇന്ബോക്‌സ് മെസേജായോ പത്ത് പൈസയുടെ ഗുണവും ഇങ്ങോട്ട് ഇല്ലാത്ത ചില ഫ്രണ്ടുകൾ. ഇത്രയും കൊല്ലങ്ങളിൽ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഈ വഴി തിരിഞ്ഞു നോക്കാത്തവർ. സാരമില്ല അവരൊക്കെ അവരുടെ...

മൂന്ന് ദുരന്തദ്വാരപലഹാരങ്ങളും ചേച്ചിയുടെ തോണ്ടൽ മെഷീനും ലേശം പരിസരബോധവും...!!

6 years ago by Prasanth S Pushpa 0 comment
നേരം വെളുത്തപ്പോ കുറ്റിയും പറിച്ചു വീട്ടിൽ നിന്നിറങ്ങി കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്ന് കോട്ടയത്തേക്കുള്ള ലോക്കൽ ട്രെയിനിലേക്ക് കാലെടുത്തുവച്ചു. സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോം ആയതുകൊണ്ട് മ്മക്ക് കാണാൻ മരുന്നിന്പോലും ആരുമില്ല. എന്നാപ്പിന്നെ ആരെങ്കിലും മ്മളെയങ്ങ് കാണട്ടെ എന്നുകരുതി കറക്റ്റ് cctv യുടെ അടിയിൽ തന്നെ വന്നിരുന്നു....

അതേയ് പ്രൊഫൈൽ ഒക്കെ കണ്ടിട്ട് തന്നെയാണോ റിക്കോഷ്ട്ട് വിട്ടത്...??

6 years ago by Prasanth S Pushpa 0 comment
പതിവുപോലെ ഒരു പണിയുമില്ലാതെ വീട്ടിൽ വായുംകീറി മേലോട്ട് നോക്കിയിരുന്ന മ്മടെ കുട്ടപ്പന്റെ മൊവീലിൽ പെട്ടന്നൊരു ക്ളിങ് ചത്തം കേട്ട് നോക്കുമ്പോ ഒരു കിളിയുടെ ചുടുചൂടൻ റിക്കോഷ്ട്ട്... നേരിട്ട് അറിയാത്ത റിക്കോഷ്ട്ടുകൾ വന്നാൽ തട്ടി തോളിൽ കേറ്റും മുന്നേ എല്ലാരോടും സാധാരണ ചോദിക്കാറുള്ള ആ ചോദ്യം കുട്ടപ്പൻ...

ലൈലാ അത് നീയാകുന്നു...!! നമ്മൾ ഒന്നാകുന്നു... ഈ ലോകം നമ്മളാവുന്നു...

6 years ago by Prasanth S Pushpa 0 comment
കാടും മേടും തങ്ങളിലേക്ക് ആവാഹിച്ച് പ്രണയത്തിന്റെ വേലിയേറ്റത്തിൽ അവർ സ്വയം മറന്നപ്പോൾ... ലൈലാ അത് നീയാകുന്നു...!! നിന്നിൽ നിന്നുയർന്ന ശബ്ദവീചികൾക്ക് ചെവി നൽകാതെ നിന്നിലേക്ക് ഊർന്നിറങ്ങിയവൻ ഞാനാകുന്നു... പ്രിയതാരമായ ഏതോ നിമിഷത്തിന്റെ ആലസ്യത്തിൽ നാം നമ്മെത്തേടുമ്പോൾ നമ്മൾ ഒന്നാകുന്നു... ഈ ലോകം നമ്മളാവുന്നു... നിന്നിൽ നിറയുന്ന,...

വിഷപ്പുക നിറഞ്ഞ മേഘങ്ങൾക്കിടയിലൂടെ ചുമച്ച് ചുമച്ച്.. വേച്ച്.. വേച്ച്..

6 years ago by Prasanth S Pushpa 0 comment
ആകെ വിളറി വെളുത്ത് തളർന്ന് അവശനായി തലയിടിച്ച് നിലത്തുവീണ് കഴുത്തൊടിഞ്ഞ് കുത്തും, കോമയുമായി ആസ്പത്രിയിൽ മേലോട്ട് നോക്കി ഹൃദയത്തെ അളക്കുന്ന ഇഞ്ചൻറെ ബീപ്പ്.. ബീപ്പ്.. ശബ്ദം കേട്ട് കേട്ട്... മേൽക്കൂരയും പൊളിച്ച് മേലേക്ക് പോയി വിഷപ്പുക നിറഞ്ഞ മേഘങ്ങൾക്കിടയിലൂടെ ചുമച്ച് ചുമച്ച്.. വേച്ച്.. വേച്ച്.. ആകെ...

പുറത്തേക്ക് പോകാൻ തുടങ്ങിയ ചേച്ചി തിരിഞ്ഞു നിന്ന് വീണ്ടും ഒരു ചോദ്യം; നിങ്ങളേതാ ജാതി...!!!

6 years ago by Prasanth S Pushpa 0 comment
നിങ്ങളേതാ ജാതി...!!! പതിവുപോലെ തട്ടുകടയിലെ പൊടി പിടിച്ച കമ്പോസ്‌കൂട്ടർ മെഷീനിൽ പൊറോട്ട അടിച്ചു കൊണ്ടിരുന്ന കുട്ടപ്പന്റെ അടുത്തേക്ക്‌ വല്ലപ്പോഴും വരുന്ന കസ്റ്റമർ ആയ ആ യുവതി കടന്നുവരുന്നു. വന്നപാടെ യുവതി, ഇന്റർനെറ്റിൽ നിന്ന് ഒന്നുരണ്ട് പൊറോട്ടകൾ പേപ്പറിൽ ആക്കി എടുക്കോ സേട്ടാ... എത്ര ആവും?... ഉവ്വല്ലോ,...

വീക്ഷാവിക്രീളിതദീക്ഷമോക്ഷപ്രക്ഷാടനപ്രകാശം അഥവാ ചില പിണ്ണാക്ക് മോഹങ്ങൾ...

7 years ago by Prasanth S Pushpa 0 comment
മനസ്സിൽ കവിത വിരിഞ്ഞാൽ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കും.. അനുഭവിച്ചോ...!! "വീക്ഷാവിക്രീളിതദീക്ഷമോക്ഷപ്രക്ഷാടനപ്രകാശം" അഥവാ ചില പിണ്ണാക്ക് മോഹങ്ങൾ... അന്തരംഗത്തിലെ പിണ്ണാക്ക് മോഹങ്ങൾ ആമാശയത്തിന്റെ ഉത്തരങ്ങൾ... കവിതകൾ വിരിയുന്ന കണ്ഠത്തിലും പിന്നെ നിര വരി നിറയുന്ന കണ്ടത്തിലും... തവളതന്നാനന്ത നൃത്തത്തിലൂം പിന്നെ ഉയരുന്ന കൊടിമരങ്ങൾ തന്നുച്ചിയിലും... നാവിൽ വിളങ്ങുന്ന രോഷത്തിലും...

കാരണം നീ പെണ്ണാണ്‌ നിനക്ക് എന്തുമാവാം....

7 years ago by Prasanth S Pushpa 0 comment
കാരണം നീ ഒരു പെണ്ണാണ്...!! എന്ത് ചെയ്യാന്‍ പാടില്ല എന്ന് ഈ സമൂഹം പറയുന്നോ അത് ചെയ്ത് കാണിക്കണം. ഇന്ന് എന്‍റെ ഒരു സുഹൃത്ത് ഇത് എനിക്കയച്ചിട്ട് ഇതാണ് ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവളോട് തോന്നിയത് സഹതാപമല്ല ദേഷ്യം മാത്രമാണ്. ഈ അരുതുകള്‍ക്ക് ഇടയില്‍...

മരണത്തിന്‍റെ മടിത്തട്ടിലേക്ക് ഒരു യാത്ര...

7 years ago by Prasanth S Pushpa 0 comment
ചിന്തകളില്‍ നിറയെ തളംകെട്ടി നില്‍ക്കുന്ന മരണത്തിന്‍റെ വശ്യമായ സൗന്ദര്യം. എത്ര ആലോചിച്ചാലും മതിവരാത്തതോ, ഉത്തരം കിട്ടാത്തതോ ആയ എന്തൊക്കെയോ നിഗൂഡതകൾ ഒളിപ്പിച്ച, ഒരേസമയം സ്ഫടികപാത്രം പോലെ സുതാര്യവും, അത്യധികം കഠിനവും,അദൃശ്യവുമായ ഒരു നിർവികാരത്വം നിറഞ്ഞ അവസ്ഥ. ശാശ്വതമായ ഒരു വിടവാങ്ങലിന്‍റെ ഈ ധന്യമുഹൂർത്തെ, അല്ലെങ്കിൽ നിരന്തരമായ...

ഊമ്പൽസ്യ ഗുണേസ്യൻ കുട്ടപ്പന്‍റെ വാട്‌സ്ആപ്പ് ഡയറി...

7 years ago by Prasanth S Pushpa 0 comment
ദിവസം 2015 നവംബർ 1. പതിവുപോലെ കിളിപിടുത്തത്തിന്‍റെ നൂതന വശങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്ന കുട്ടപ്പന്‍റെ മൊബൈലിൽ പെട്ടന്ന് അതാ ഒരു ഗ്രൂപ്പ് പ്രത്യക്ഷപ്പെടുന്നു. കുട്ടപ്പൻ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യപ്പെടുന്നു, പിന്നെ കുട്ടപ്പൻ കാണുന്നത് ചെണ്ട, മദ്ദളം, തകില, തായമ്പക, ഒപ്പന, കളരിപ്പയറ്റ് വെടിക്കെട്ട്, എന്നിവയുടെ അകമ്പടിയോടെ അതുവഴി...

തിരയൊലി 2018; ഒരു കടലിരമ്പം പോലെ വന്നുപോയ നീളമേറിയ കുറച്ചു നിമിഷങ്ങള്‍...

7 years ago by Prasanth S Pushpa 0 comment
തിരയൊലി 2018 ഒരു കടലിരമ്പം പോലെ വന്നുപോയ നീളമേറിയ കുറച്ചു നിമിഷങ്ങള്‍... സൗഹൃദത്തിന്‍റെ വേറിട്ട നിര്‍വച്ചനവുമായി വര്‍ണ്ണ ലിംഗഭേതങ്ങള്‍ക്ക് അതീതമായ ഒരു കൂട്ടായ്മ. അത് നല്‍കിയ ആവേശവും ആഹ്ലാദവും വളരെയേറെ... നേരില്‍ പരിചയമില്ലാത്ത ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ കട്ടക്ക് പോസ്റ്റ്‌ ആവുമോ എന്ന സംശയത്തോടെയാണ് തിരയൊലി തീരുമാനിച്ച...

അവളുടെ ഞെരക്കവും മൂളലും ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല; മരണത്തിന്‍റെ ആദ്യത്തെ നേർക്കാഴ്ച അതായിരുന്നു....!!!

7 years ago by Prasanth S Pushpa 0 comment
ഉറക്കത്തിനിടയില്‍ ചങ്ക് തകർക്കുന്ന ആ നിലവിളി കേട്ട് അവിടേക്ക് ഓടിച്ചെന്ന് നോക്കുമ്പോൾ കാണുന്നത് പൊള്ളലേറ്റ് പകുതിയിലേറെ വെന്തുപിളർന്ന ശരീരവുമായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്. വീട്ടിൽ നിന്ന് നട്ടപ്പാതിരായ്ക്ക് പക്ഷാഘാതം വന്ന് ഒരുവശം തളർന്ന രോഗിയെയും താങ്ങിക്കൊണ്ട് കിട്ടിയ വണ്ടിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെന്ന് കയറിയതാണ്....

അപ്രതീക്ഷിതമായി ഒരു ദിവസം സ്വപ്നയുടെ വക മെസ്സേജ് ഇൻബോക്സിൽ കണ്ട ഞാൻ ആദ്യം ഞെട്ടി...

7 years ago by Prasanth S Pushpa 0 comment
ചില സൗഹൃദങ്ങൾ ഓൺലൈൻ ആയാലും അല്ലെങ്കിലും പിടിവിട്ടുപോകാതെ ഉള്ളിലെ ചുവരുകൾക്കുള്ളിൽ കിടന്ന് കറങ്ങും. അല്ലെങ്കിൽ ഇളകി പോകാതെ അവിടെ പറ്റിപ്പിടിച്ചിരിക്കും, ആന പിടിച്ചാലും ഇളക്കാത്ത പഴയ ഫെവിക്കോളിന്‍റെ പരസ്യം പോലെ. അതിൽ ചിലതാണ് മിനിച്ചേച്ചിയും, സ്വപ്ന അഗസ്റ്റിനും, മായചേച്ചിയും. മറ്റുള്ള രണ്ടാളെയും അറിയുന്നതിനും മുന്നേ സോഷ്യൽ...

കാലങ്ങള്‍ കടന്ന ഓര്‍മ്മകള്‍ തേടി ശ്രീകുമാര്‍ സാറിനൊപ്പം...

7 years ago by Prasanth S Pushpa 0 comment
വലിയ പ്രതാപം ഒന്നുമില്ലാത്ത ബേക്കറി ജംങ്ഷനിലെ സ്കൂൾ ഓഫ് മൾട്ടിമീഡിയ എന്ന ലോകത്ത് നിന്ന് കൂട്ടുപിരിഞ്ഞ്‌ പലവഴി പോയശേഷം ലീവിന് വരുമ്പോഴൊക്കെ കാണാം വിളിക്കാം എന്നൊക്കെ പറഞ്ഞു പറ്റിച്ച് ഒടുക്കം കൊല്ലങ്ങൾക്ക് ശേഷം ഓൺലൈൻ വന്ന് കല്യാണം വിളിക്കാം എന്നും പറഞ്ഞ് പോയ ആളെ കാണുന്നത്...

കുട്ടപ്പന്‍റെ കിളിയും കിളിയുടെ തേപ്പുപെട്ടിയും..

7 years ago by Prasanth S Pushpa 0 comment
ഉണങ്ങി എല്ലുന്തി കോലുപോലെയുള്ള ചെറിയ ശരീരത്തിനുള്ളിൽ അല്പമാത്രമായി ജലാംശമുള്ള ചെറിയ ഒരു ഹൃദയവും അതിൽ കുത്തിഞെരുക്കി പ്രണയവും സൂക്ഷിച്ച്, നേരെ മുഖത്ത് നോക്കി മിണ്ടാൻ ധൈര്യം ഇല്ലെങ്കിലും കാണുന്ന തരുണീമണികളെ എല്ലാം നോക്കി വെള്ളമിറക്കി ഇവളെ എങ്ങനെ വളയ്ക്കാം എന്ന് ചിന്തിച്ച് മയിലെണ്ണ നിറച്ച കുപ്പിയും...

അന്ന് നിഹാല്‍ പറഞ്ഞു ഈ ലോകം എന്‍റെ മുന്നിൽ എത്ര ചെറുതാണ്...

7 years ago by Prasanth S Pushpa 0 comment
നിസാരമായ പ്രതിസന്ധികളിൽപോലും പലരും മാനസികമായി തകരുകയും ജീവിതത്തില്‍ ഒന്നും നേടാന്‍ ഇല്ല എന്നുപറഞ്ഞ് ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയും ഒക്കെ ചെയ്യുമ്പോള്‍ എന്നെ വളരെയേറെ വിസ്മയിപ്പിച്ചത് വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള നിഹാല്‍ മാത്രമാണ്. നിഹാല്‍ - ഇന്നും അധികം ആർക്കും പരിചയം ഇല്ലാത്ത "Hutchinson...

സുഗു അണ്ണാ.. ഞാൻ പോയി ഒരു ചായ കുടിച്ചേച്ചും വരാം...

7 years ago by Prasanth S Pushpa 0 comment
ഇന്നലെ ജോലിക്കിടയിൽ ഒരു ചായ കുടിക്കാൻ ഇറങ്ങിയ വഴിക്കാണ് പരിചയക്കാരൻ സുഗുണണ്ണനെ കണ്ടത്. ഹാ.. സുഗു അണ്ണാ എന്നാ ഉണ്ട് വിശേഷം.. സുഖമായി പോകുന്നടാ.. നീ ഇപ്പൊ എന്താ പരിപാടികൾ? പഴയ പണികളൊക്കെ തന്നെ അണ്ണാ. സ്ഥലം ഒന്ന് മാറ്റി എന്നെ ഉള്ളൂ.. വീട്ടിൽ എല്ലാർക്കും...

മനസിനെ സ്വാധീനിച്ച കവിത പി എന്‍ ആര്‍ കുറുപ്പിന്‍റെ പുലയാടി മക്കള്‍

7 years ago by Prasanth S Pushpa 0 comment
കവിതകളോട് ഒരു പ്രത്യേക താല്പര്യം എന്നോ തോന്നിത്തുടങ്ങിയതുമുതല്‍ കിട്ടുന്ന എല്ലാ കവിതളും പരമാവധി കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എത്രയൊക്കെ കവിതകള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്രയേറെ മനസിനെ സ്വാധീനിച്ച മറ്റൊരു കവിത വേറെ ഇല്ല. പറക്കോട്ട് നാരായണക്കുറുപ്പ് എന്ന പി എന്‍ ആര്‍ കുറുപ്പ് രചിച്ച് ആലപിച്ച "പുലയാടി മക്കള്‍"...

മേരിയും തലച്ചുമടും കുറെ നാണയങ്ങളും...

7 years ago by Prasanth S Pushpa 0 comment
കഥാകാരൻ ഭക്തിയുടെയും സാമാന്യം ഭേദപ്പെട്ട അന്ധവിസ്വാസങ്ങളുടെയും അഴുക്കും മെഴുക്കും നിറഞ്ഞ പടുകുഴിയിൽ മുങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന കാലത്തായിരുന്നു തമിഴ്‌നാട്ടിലെ പേരറിയാത്ത ഏതോ ഒരു  സ്ഥലത്തെ മേരിയുടെ പള്ളിയിലേക്ക് തീർഥയാത്ര പോയത്. സുഹൃത്തായ ചാത്തപ്പന്‍ പറഞ്ഞാണ് കാര്യങ്ങള്‍ സാധിച്ചുതരുന്ന അത്ഭുത സിദ്ധികളുള്ള 5തമിഴ്നാട് സ്വദേശി മേരിയെപ്പറ്റി കഥാകാരന്‍ കുട്ടപ്പന്‍...

ബാലന്‍ പറഞ്ഞു; സോറി എനിക്കിങ്ങനെ ഒരാളെ അറിയില്ല..!!

7 years ago by Prasanth S Pushpa 0 comment
അയലത്തെ വീട്ടിലെ ദൂരദർശന്‍റെ ആന്റിനയും, വി.സി.ആറും, ടേപ്പ് റെക്കോർഡറും നമ്മുടെ മനസ്സിൽ സന്തോഷം നിറച്ചിരുന്ന കാലം. ശക്തിമാനും, ശ്രീകൃഷ്ണനും, ജയ്‌ ഹനുമാനും, ചിത്രഗീതവും, ആകാംക്ഷാഭരിതമായ തിരനോട്ടവും കാണാന്‍ സിനിമാപ്പെട്ടിയുടെ മുന്നില്‍ കാത്തിരുന്ന കാലം. സ്കൂളിലേക്കുള്ള വഴിയിൽ ആരാന്‍റെ മാങ്ങാക്ക് കല്ലെറിഞ്ഞും ആ കല്ല് ഏതെങ്കിലും വീട്ടിന്‍റെ...

Like us on Facebook