6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് ബലി കൊടുക്കാൻ.
2:31 PM 0 comment
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് വിശ്വാസവുമായി ബന്ധപ്പെട്ട് നടക്കുന്ന അരുംകൊലകൾ. അന്യ സംസ്ഥാനങ്ങളിൽ മാത്രമല്ല ഇപ്പോൾ പ്രബുദ്ധതയ്ക്ക് പേരുകേട്ട കേരളത്തിലും അത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിരിക്കുന്നു. 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് ബലി കൊടുക്കാൻ. പാലക്കാട്: ഭർത്താവും രണ്ട് ആണ്‍മക്കളും വീട്ടിലെ മറ്റൊരു...