­
Prasanth S Pushpa - A Man with Madness and Humanity

സ്വന്തം കുട്ടികൾ ആരോടൊക്കെ കൂട്ട് കൂടുന്നു, എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അറിയുന്ന എത്ര പേരൻസ് ഉണ്ടാവും?

month ago by Prasanth S Pushpa 0 comment
പ്രായം ബോധത്തിൻ്റെ അളവുകോൽ അല്ലാതെയായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊച്ചു കുട്ടികൾ എന്ന് നമ്മൾ കണ്ടറിഞ്ഞ അനുഭവിച്ച പ്രായത്തിലെ കുട്ടികൾക്ക് നമ്മുടെ കലത്തേക്കാളേറെ പക്വതയും പാകതയും വന്ന കാലമാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സ്വന്തം കാര്യം നല്ലപോലെ നടത്താൻ അറിയുന്ന കുട്ടികളും, സ്വയം...

മലയാളികൾ അന്ധമായ ഇസ്രായേൽ / ഹമാസ് പക്ഷപാതിത്തം അവസാനിപ്പിക്കുക. വികാരത്തിനു പകരം വിചാരത്തെ കൂട്ടുപിടിക്കുക.

4 years ago by Prasanth S Pushpa 0 comment
gulfnews.com പലസ്തീൻ ഇസ്രായേൽ യുദ്ധം കൂടുതൽ സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോവുകയും, രണ്ടുപക്ഷത്തുമുള്ള നിസ്സഹായരായ ജനങ്ങളുടെ അവസ്ഥ ഭീകരവും ആവുന്ന സാഹചര്യത്തിൽ മലയാളികൾ പരസ്പരം ഇരുപക്ഷത്തും ചേർന്ന് പോർവിളികളും സപ്പോർട്ടുകളും നടത്തി സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ആര് ആരുടെ പക്ഷത്ത് നിന്നാൽ ആണ് ശരിയാവുക എന്നത്...

മിനി കൂപ്പറിനെ കാൻവാസാക്കിയ മലയാളി യുവാവ് വേൾഡ് ആർട്ട് ദുബായിലെ താരമായി

4 years ago by Prasanth S Pushpa 0 comment
തിരുവനന്തപുരം സ്വദേശി സിജിൻ ഗോപിനാഥൻ സ്വന്തം മിനി കൂപ്പർ കാൻവാസാക്കി മാറ്റിയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്. കഴിഞ്ഞ വേൾഡ് ആർട്ട് ദുബായിലും ഡൂഡിൽ ആർട്ട് കൊണ്ട് പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ സിജിന് സാധിച്ചിരുന്നു. സുഹൃത്തുക്കളെക്കുറിച്ച് പേഴ്സണൽ ബ്ലോഗിൽ ഇതുവരെ ഒന്നും എഴുത്തിയിട്ടില്ല, പക്ഷേ വളരെ നല്ലൊരു സുഹൃത്ത്...

മൃതദേഹം മെഡിക്കൽ കോളേജിന്: യുക്തിവാദി സംഘം നേതാവ് എം.എം അലിയാര്‍ അന്തരിച്ചു

4 years ago by Prasanth S Pushpa 0 comment
കേരള യുക്തിവാദി സംഘം നേതാവും സാംസ്‌ക്കാരിക രംഗത്തെ നിറസാനിധ്യവുമായ എം.എം അലിയാര്‍ (73) അന്തരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ ഏറെക്കാലം യുക്തിവാദി സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള മിശ്രവിവാഹവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നി മേഖലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്....

60 വയസ് കഴിഞ്ഞവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിനേഷന്‍ സ്വീകരിക്കാം, ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഓൺലൈനായി ബുക്ക് ചെയ്യാം.

4 years ago by Prasanth S Pushpa 0 comment
കേരളത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ (03-01-2021) തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഇന്ന് മുതലുള്ള രജിസ്ട്രേഷനിൽ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്. 📷 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...

ചൊവ്വയിൽ ചുവടുറപ്പിച്ച് നാസ; പെഴ്‌സിവീയറന്‍സ് ചൊവ്വയെ തൊട്ടു

4 years ago by Prasanth S Pushpa 0 comment
ചൊവ്വയിലെ ജീവസാന്നിധ്യത്തിന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 270 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചെലവ്. Perseverance rover on Mars. Image credit: Google ചൊവ്വയിൽ ചുവടുറപ്പിച്ച് നാസ; പെഴ്സിവീയറന്‍സ് ചൊവ്വയെ തൊട്ടു നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയെ...

ന്യൂ ഇയറിന് അടിച്ചു പൂസായി നടക്കുന്ന മദ്യപന്മാർ സൂക്ഷിക്കുക; കേരള പൊലീസുമുണ്ട് നിങ്ങൾക്കൊപ്പം

4 years ago by Prasanth S Pushpa 0 comment
മലയാളികളുടെ പുതുവത്സര ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ കള്ളുകുടിയും കൂട്ടത്തല്ലും. ഇത്തവണയും മേൽപ്പറഞ്ഞ കലാപരിപാടി പൂർവാധികം ശക്തമായി കൊണ്ടാടുമെന്ന് കേരള പോലീസിലെ എമാന്മാർക്കും നല്ലപോലെ അറിയാമത്രേ... Image credit: thehansindia ന്യൂ ഇയറിന് അടിച്ചു പൂസായി നടക്കുന്ന മദ്യപന്മാർ സൂക്ഷിക്കുക; കേരള പൊലീസുമുണ്ട് നിങ്ങൾക്കൊപ്പം നുമ്മ...

Like us on Facebook