വിനായകനും കൺസന്റും - ലൈംഗികത പാപമോ?
3 years ago 0 comment
വിനായകന്റെ മീടൂ എന്താണെന്ന് അറിയില്ല തുടങ്ങിയ സംഗതികളോട് യോജിപ്പില്ല, പക്ഷെ ആ വീഡിയോയെ സംബന്ധിച്ച് ചിലത് പറയാനുണ്ട്. ഇങ്ങനെയാണ് വിനായകൻ പറഞ്ഞത്: ''എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ...