ഇന്ന് ലഹരിവിരുദ്ധദിനം....!!! സത്യത്തിൽ ഞാൻ ലഹരിക്കടിമയാണ്.
6 years ago 0 comment
ഇന്ന് ലഹരിവിരുദ്ധദിനം....!!! സത്യത്തിൽ ഞാൻ ലഹരിക്കടിമയാണ്. കള്ളും കഞ്ചാവും ഉൾപ്പടെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിലെ ദൂഷ്യവശങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും പലരും കടന്നുപോയി. കള്ളും ഇച്ചിരി പുകയും ഒക്കെ ആസ്വദിക്കാറുണ്ട് എങ്കിലും മ്മക്ക് അതിലും വലിയ ലഹരി അധികം ഇല്ലെങ്കിലും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന സൗഹൃദങ്ങളും, ഒറ്റക്കോ കൂട്ടുചേർന്നോ ഉള്ള...