പാലക്കാടിന്‍റെ മണ്ണില്‍ നമ്മുടെ യാത്രകൾ അവസാനിക്കുന്നില്ല; യാത്രകൾ തുടരും....
7 years ago 0 comment
തലേ ദിവസത്തെ അലച്ചിലും ക്ഷീണവും അത്രക്ക് ഉണ്ടായിരുന്നതുകൊണ്ട് പാലക്കാട്ടെ പ്രധാന പരിപാടി കഴിഞ്ഞപ്പോള്‍ എത്രയും വേഗം വീട്ടിലേക്ക് മടങ്ങുക എന്നത് മാത്രമായിരുന്നു ഏക ലക്ഷ്യം. ഒപ്പം വന്ന കൂട്ടുകാരി(ഹരിത)യെ അവിടെ ഉപേക്ഷിച്ച് പോവാൻ മനസ്സ് വരാത്തതിനാൽ അവളെയുംകൂടി അടുത്ത പോകേണ്ട സ്റ്റേഷനില്‍ എത്തിക്കണം എന്ന ആഗ്രഹം...