SEXY NATURE LINE ART (കാമരൂപിയായ പ്രകൃതി)

12:17 PM



SEXY NATURE #LINE_ART
കാമരൂപിയായ പ്രകൃതി....
ഒരേസമയം കിന്നാരം ചൊല്ലുകയും, കരയുകയും, കേഴുകയും, കോപിക്കുകയും സ്വയം 'തന്നെ'ത്തന്നെ തൊട്ടുണർത്തുകയും, പ്രാപിക്കുകയും, ഭോഗിക്കുകയും, ചെയ്യുന്ന വന്യതാവശ്യയായ ഉന്മാദിയാണ്.
അതെ പ്രകൃതി കാമരൂപിയാണ്...

NATURE | പ്രകൃതി | ഭോഗം | പ്രണയം | LINE DRAWING | LINE ART

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook