തിരുവനന്തപുരം നഗരത്തിൽ സുലഭമായ ഓറഞ്ച്-പാൽ സർബത്ത് നിങ്ങളുടെ വയറിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കും.
4 years ago 0 comment
തിരുവനന്തപുരം നഗരത്തിൽ പലഭാഗത്തും ലഭ്യമായ ഓറഞ്ച് നീരും പാലും ചേർന്ന രുചികരമായ പാൽ സർബത്ത് നിത്യേന വാങ്ങി കുടിക്കുന്ന പലർക്കും അറിയില്ല ഈ കോമ്പിനേഷൻ നമ്മുടെ വയറിനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന്. ഇത് പതിവായി ശീലമാക്കുന്നത് വയറിന്റെ സുഗമമായ പ്രവർത്തനത്തെ തകരാറിലക്കാൻ കാരണമായേക്കാം. തിരുവനന്തപുരം ഭാഗങ്ങളിൽ കിട്ടുന്ന...