അർത്ഥരഹിതവാക്യസൂചിക (മലയാളഭാഷോദ്ദീപനപഞ്ചാക്ഷരപ്രകീർത്തനം); തരൂർ മുട്ടുമടക്കുന്ന മലയാളമായാമനോഹാരിത.

7:13 PM


അർത്ഥരഹിതവാക്യസൂചിക (മലയാളഭാഷോദ്ദീപനപഞ്ചാക്ഷരപ്രകീർത്തനം)

തരൂർ മുട്ടുമടക്കുന്ന മലയാളമായാമനോഹാരിതയുമായി ആവനാഴിയിലാവതൊഴിയാതെയമ്പുകൾ തൊടുത്ത് പ്രബിയും പ്രശാന്തും വീണ്ടും. പ്രചണ്ഡപ്രദായക വിസ്ഫോടനങ്ങൾ....
  • ശുഭാദ്യാക്ഷരോദ്ദീപകമായാരംഭം
  • ആകാരാപ്രാസോദ്ദീപകം
  • പ്രാസപ്രകീർത്തനപ്രയോഗപ്രചാരണം
  • പ്രാസോൽഭവപ്രക്ഷോപണവിക്ഷേപങ്ങൾ
  • വിവക്ഷാനുകൂലപ്രചാരപ്രയോഗങ്ങൾ
  • കർമജ്ഞാനാസക്ത്യോർദ്ധ്വഗതി
  • ഗത്യന്തരപ്രകാരവിക്ഷേപണപ്രക്ഷോഭിതം
  • ബൃഹദാരണ്യകോപനിഷത്തിലുൾപ്പെട്ട
  • അത്യന്തരവീക്ഷണകോണുകൾ
  • ആരണ്യകാണ്ഠത്തിലുടനീളമാവോളം
  • ദ്വികോണമന്തർധാരാപരമാശയം
  • ദൃശ്യത്രികോണാലംകൃതി
  • ആരോപണവിക്ഷേപണപ്രാസംഗികൻ
  • ഗുഹ്യഭാഗപ്രക്ഷേപിതപ്രകാശപ്രവേഗം
  • ഊർദ്ധവായൂപ്രഹേളികാശ്വാസം
  • പ്രജ്ഞയനുവർത്തിതമീമാംസാപുരാണം
  • ഭൗതികാധ്യാത്മികദൈവികശാന്തി
  • രോഗാരോഗ്യമനാരോഗ്യമവസാനകാലേവിനാശയുക്തം
  • ആജ്ഞാനുവർത്യാലാശ്ലേഷിതോൽഭവം
  • ആശ്ലേഷകരമനുരാഗവ്രീളാവിവശമശാന്തിദായകം
  • പ്രണയോത്ഭവപ്രക്ഷോപണവിക്രീളിതങ്ങൾ
  • പ്രചണ്ഡക്രീഡാപ്രകാരലാസ്യപ്രകീർത്തിതം
  • രാസക്രീഡാതാല്പര്യവിക്ഷേപണങ്ങൾ
  • വിക്ഷേപണശുക്ലപക്ഷപ്രായോഗികാഗമനോദ്ദീപനം
  • ഉദ്ദീപകോദ്ധാരണകാരണചിത്രങ്ങൾ
  • ഉദ്ധാരണസഹായസാഹസഹസ്തങ്ങൾ
  • - മസ്തിഷ്കപ്രക്ഷാളനോപകാരസൂക്തങ്ങൾ
  • സുഷുപ്തവിഷലിപ്തമസ്തിഷ്കപ്രക്ഷാളനം
  • ഊഷരഭൂവിലാനന്ദപ്രക്ഷാളനം
  • -വികാരവിസ്ഫോടനപ്രദായകഹസ്തങ്ങൾ
  • വിസ്ഫോടനോദ്ദീപനപ്രദായകചലനചിത്രങ്ങൾ
  • ഊഷരഭൂവിലാനന്ദവർഷപ്രദായകം
  • വർഷപ്രദായകപ്രചോദനപ്രക്രിയാപരമാനന്ദം
  • ആനന്ദപ്രദായകോൽഭവപ്രകീർത്തനപ്രഭാഷണം
  • പ്രഭാഷണഭാഷാപ്രയോഗപരബ്രഹ്മൻ
  • പരബ്രഹ്മപ്രദായകോൽസാഹപ്രവർത്തനം
  • പ്രവർത്തനമാവർത്തനവിരസവിവർത്തനമശ്രാന്തപ്രകാശനം
  • പ്രകാശനോത്സുകപ്രത്യാകർഷണപ്രവേഗാഗമനോൽഭവം
  • ഉത്ഭവമാവർത്തനമാർജ്ജാരപ്രകീർത്തനപ്രക്ഷോഭിതോനോത്സുകം
  • മർജ്ജാരാക്രമണപ്രക്ഷോപണനിർവൈകിരണതാത്പര്യോപകാണ്ഡം
  • കാണ്ഡകൃപാനമജ്ഞാനപാശായാംഭൂഷിതപ്രചണ്ടതാണ്ഡവം
  • താണ്ഡവനൃത്തനൃത്യനയനാന്ദപ്രദായകാഭിനയമുഹൂർത്തങ്ങൾ
  • മുഹൂർത്തമൂർത്തമാണനുസ്യൂതമത്ഭുതജീവിതപ്രചാരഭാവവിന്യാസങ്ങൾ
  • വിന്യാസപ്രചാരകപ്രക്ഷോപണപ്രഹ്ലാദപരമായുൽഭവസത്വം
  • ത്വംതത്സവിതമർദ്ധനാരീകൃതപാണീമനോഹരമാലസ്യവിലാസദായകലോലമൃദുമേനി
  • മേനീതാല്പര്യാധിഷ്ഠിതഋതുവിസ്ഫോടനതത്വപ്രകീർത്തനോൽഭവപ്രത്യാശാദായകോൽകൃഷ്ടപ്രത്യക്ഷം
  • പ്രത്യക്ഷമേനീവിലാസരാജിതമോഹനപ്രഹേളികാത്മകപരവേശോദ്ദീപകമാനന്ദദായകപ്രകാരഹാരകാരണം
  • കാരണഭൂതതാല്പര്യതൽമനസാമാന്യമഭ്യേത്യര്‍ത്ഥാനന്തരലോപാഗമനപ്രത്യാകർഷണാലംകൃതസമന്യം
  • സാമാന്യോദ്ധാരണീവിരുദ്ധമുത്സുകമർത്ഥതലമാനന്ദദായകപ്രഹേളനമിതിസമാപ്തം.

അർത്ഥരഹിതവാക്യസൂചിക | നേരമ്പോക്ക് | ചളിചരിതം

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook