അർത്ഥരഹിതവാക്യസൂചിക (മലയാളഭാഷോദ്ദീപനപഞ്ചാക്ഷരപ്രകീർത്തനം)
തരൂർ മുട്ടുമടക്കുന്ന മലയാളമായാമനോഹാരിതയുമായി ആവനാഴിയിലാവതൊഴിയാതെയമ്പുകൾ തൊടുത്ത് പ്രബിയും പ്രശാന്തും വീണ്ടും. പ്രചണ്ഡപ്രദായക വിസ്ഫോടനങ്ങൾ....
- ശുഭാദ്യാക്ഷരോദ്ദീപകമായാരംഭം
- ആകാരാപ്രാസോദ്ദീപകം
- പ്രാസപ്രകീർത്തനപ്രയോഗപ്രചാരണം
- പ്രാസോൽഭവപ്രക്ഷോപണവിക്ഷേപങ്ങൾ
- വിവക്ഷാനുകൂലപ്രചാരപ്രയോഗങ്ങൾ
- കർമജ്ഞാനാസക്ത്യോർദ്ധ്വഗതി
- ഗത്യന്തരപ്രകാരവിക്ഷേപണപ്രക്ഷോഭിതം
- ബൃഹദാരണ്യകോപനിഷത്തിലുൾപ്പെട്ട
- അത്യന്തരവീക്ഷണകോണുകൾ
- ആരണ്യകാണ്ഠത്തിലുടനീളമാവോളം
- ദ്വികോണമന്തർധാരാപരമാശയം
- ദൃശ്യത്രികോണാലംകൃതി
- ആരോപണവിക്ഷേപണപ്രാസംഗികൻ
- ഗുഹ്യഭാഗപ്രക്ഷേപിതപ്രകാശപ്രവേഗം
- ഊർദ്ധവായൂപ്രഹേളികാശ്വാസം
- പ്രജ്ഞയനുവർത്തിതമീമാംസാപുരാണം
- ഭൗതികാധ്യാത്മികദൈവികശാന്തി
- രോഗാരോഗ്യമനാരോഗ്യമവസാനകാലേവിനാശയുക്തം
- ആജ്ഞാനുവർത്യാലാശ്ലേഷിതോൽഭവം
- ആശ്ലേഷകരമനുരാഗവ്രീളാവിവശമശാന്തിദായകം
- പ്രണയോത്ഭവപ്രക്ഷോപണവിക്രീളിതങ്ങൾ
- പ്രചണ്ഡക്രീഡാപ്രകാരലാസ്യപ്രകീർത്തിതം
- രാസക്രീഡാതാല്പര്യവിക്ഷേപണങ്ങൾ
- വിക്ഷേപണശുക്ലപക്ഷപ്രായോഗികാഗമനോദ്ദീപനം
- ഉദ്ദീപകോദ്ധാരണകാരണചിത്രങ്ങൾ
- ഉദ്ധാരണസഹായസാഹസഹസ്തങ്ങൾ
- - മസ്തിഷ്കപ്രക്ഷാളനോപകാരസൂക്തങ്ങൾ
- സുഷുപ്തവിഷലിപ്തമസ്തിഷ്കപ്രക്ഷാളനം
- ഊഷരഭൂവിലാനന്ദപ്രക്ഷാളനം
- -വികാരവിസ്ഫോടനപ്രദായകഹസ്തങ്ങൾ
- വിസ്ഫോടനോദ്ദീപനപ്രദായകചലനചിത്രങ്ങൾ
- ഊഷരഭൂവിലാനന്ദവർഷപ്രദായകം
- വർഷപ്രദായകപ്രചോദനപ്രക്രിയാപരമാനന്ദം
- ആനന്ദപ്രദായകോൽഭവപ്രകീർത്തനപ്രഭാഷണം
- പ്രഭാഷണഭാഷാപ്രയോഗപരബ്രഹ്മൻ
- പരബ്രഹ്മപ്രദായകോൽസാഹപ്രവർത്തനം
- പ്രവർത്തനമാവർത്തനവിരസവിവർത്തനമശ്രാന്തപ്രകാശനം
- പ്രകാശനോത്സുകപ്രത്യാകർഷണപ്രവേഗാഗമനോൽഭവം
- ഉത്ഭവമാവർത്തനമാർജ്ജാരപ്രകീർത്തനപ്രക്ഷോഭിതോനോത്സുകം
- മർജ്ജാരാക്രമണപ്രക്ഷോപണനിർവൈകിരണതാത്പര്യോപകാണ്ഡം
- കാണ്ഡകൃപാനമജ്ഞാനപാശായാംഭൂഷിതപ്രചണ്ടതാണ്ഡവം
- താണ്ഡവനൃത്തനൃത്യനയനാന്ദപ്രദായകാഭിനയമുഹൂർത്തങ്ങൾ
- മുഹൂർത്തമൂർത്തമാണനുസ്യൂതമത്ഭുതജീവിതപ്രചാരഭാവവിന്യാസങ്ങൾ
- വിന്യാസപ്രചാരകപ്രക്ഷോപണപ്രഹ്ലാദപരമായുൽഭവസത്വം
- ത്വംതത്സവിതമർദ്ധനാരീകൃതപാണീമനോഹരമാലസ്യവിലാസദായകലോലമൃദുമേനി
- മേനീതാല്പര്യാധിഷ്ഠിതഋതുവിസ്ഫോടനതത്വപ്രകീർത്തനോൽഭവപ്രത്യാശാദായകോൽകൃഷ്ടപ്രത്യക്ഷം
- പ്രത്യക്ഷമേനീവിലാസരാജിതമോഹനപ്രഹേളികാത്മകപരവേശോദ്ദീപകമാനന്ദദായകപ്രകാരഹാരകാരണം
- കാരണഭൂതതാല്പര്യതൽമനസാമാന്യമഭ്യേത്യര്ത്ഥാനന്തരലോപാഗമനപ്രത്യാകർഷണാലംകൃതസമന്യം
- സാമാന്യോദ്ധാരണീവിരുദ്ധമുത്സുകമർത്ഥതലമാനന്ദദായകപ്രഹേളനമിതിസമാപ്തം.
അർത്ഥരഹിതവാക്യസൂചിക | നേരമ്പോക്ക് | ചളിചരിതം