സ്വന്തം കുട്ടികൾ ആരോടൊക്കെ കൂട്ട് കൂടുന്നു, എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അറിയുന്ന എത്ര പേരൻസ് ഉണ്ടാവും?
month ago 0 comment
പ്രായം ബോധത്തിൻ്റെ അളവുകോൽ അല്ലാതെയായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊച്ചു കുട്ടികൾ എന്ന് നമ്മൾ കണ്ടറിഞ്ഞ അനുഭവിച്ച പ്രായത്തിലെ കുട്ടികൾക്ക് നമ്മുടെ കലത്തേക്കാളേറെ പക്വതയും പാകതയും വന്ന കാലമാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സ്വന്തം കാര്യം നല്ലപോലെ നടത്താൻ അറിയുന്ന കുട്ടികളും, സ്വയം...